Important Research Centers in Kerala PSC Repeated Questions from Kerala Facts ഗവേഷണകേന്ദ്രങ്ങൾ
Important Research Centers in Kerala PSC Repeated Questions from Kerala Facts. You should study these research centers name if you are preparing for any Kerala PSC Examination.
കേരളാ പി എസ് സി സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ് കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങളെ കുറിച്ച്. അതിൽ തന്നെ കുരുമുളക് ഗവേഷണ കേന്ദ്രം, കശുവണ്ടി ഗവേഷണ കേന്ദ്രം, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എന്നിവയെ കുറിച്ച് പി എസ് സി പല പ്രാവശ്യം ആവർത്തിച്ചു ചോദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ താഴെയുള്ള ഗവേഷണ കേന്ദ്രങ്ങൾ നിങ്ങൾ മനഃപാഠം ആക്കേണ്ടതാണ്

ഗവേഷണകേന്ദ്രങ്ങൾ
- [accordion]
- വാഴ ഗവേഷണ കേന്ദ്രം -
- കണ്ണാറ
- അഗ്രോണോമിക് (പുല്ല് വർഗ്ഗങ്ങൾ ) ഗവേഷണ കേന്ദ്രം -
- ചാലക്കുടി
- കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) -
- കാസറഗോഡ്
- കൈതച്ചക്ക ഗവേഷണ കേന്ദ്രം -
- വാഴക്കുളം (കാർഷിക സർവകലാശാല)
- കാപ്പി ഗവേഷണ കേന്ദ്രം -
- ചൂണ്ടൽ
- ഇഞ്ചി ഗവേഷണ കേന്ദ്രം -
- അമ്പലവയൽ
- കുരുമുളക് ഗവേഷണ കേന്ദ്രം -
- പന്നിയൂർ
- കശുവണ്ടി ഗവേഷണ കേന്ദ്രം -
- ആനക്കയം
- ഏലം ഗവേഷണ കേന്ദ്രം -
- പാമ്പാടുംപാറ
- നാളികേര ഗവേഷണ കേന്ദ്രം -
- ബാലരാമപുരം
COMMENTS