PSC Repeated Important Kerala Government Social Welfare Schemes Questions
PSC Repeated Important Kerala Government Social Welfare Schemes Questions. For the welfare of people both Central and state government introduce new social welfare schemes. Below mentioned are some important schemes from Kerala State Government which were asked in previous years questions. A question can expect from Social Welfare Schemes under Current Affairs Section. Recently introduced schemes are also included.
![[feature] Welfare Schemes in Kerala PSC Welfare Schemes in Kerala PSC](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBkYiPT_M9FB3OYEQOmCQ_LB3POlppzJCANyWV19tP60cmOZ19zvN-9HM4uyVEQ28kpk_d3okjvHvHKviEuJ6DV8DjVJBGBZtjX_tu_5-SVBFSkCUBo3RJyEyLD3cQMyl3Owlk4TpZ3TYk/s1600/welfare-schemes-in-kerala.jpg)
- [accordion]
- ശരണ്യ
- ഭർത്താവില്ലാത്ത സ്ത്രീകൾക്കും പിന്നാക്ക അവസ്ഥയിൽ ഉള്ള സ്ത്രീകൾക്കും വേണ്ടി സംസ്ഥാന തൊഴിൽ വദുപ്പ് ആരംഭിച്ച പദ്ധതി
- വിമുക്തി -
- ലഹരി ഉപയോഗത്തിനെതിരെ ഉള്ള ബോധവത്കരണ പദ്ധതി
- കവചം -
- കുട്ടികൾക് എതിരെയുള്ള അതിക്രമങ്ങൾ നടക്കാനുള്ള സാഹചര്യങ്ങൾ കണ്ടെത്തി തടയാൻ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി
- ക്യാൻസർ സുരക്ഷ -
- 18 വയസ്സിന് താഴെ ഉള്ള ക്യാൻസർ ബാധിതരായ കുട്ടികൾക് സൗജന്യ ചികിത്സ
- താലോലം -
- 18 വയസ്സിന് താഴെ പ്രായം ഉള്ള കുട്ടികൾക് ഹീമോഫീലിയ, സെറിബ്രൽ പ്ലാസി, ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്ക്കും എൻഡോസൾഫാൻ ബാധിതർക്കും ഡയാലിസിസ് ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാചെലവ്
- ശ്രുതിതരംഗം -
- 5 വയസ്സിനു താഴെ ഉള്ള ശ്രവണ വൈകല്യം ഉള്ള കുട്ടികൾക് കോക്ലിയാർ ഇമ്പ്ലാനറ്റേഷനും ചികിത്സാ ചെലവും
- വയോമിത്രം -
- 65 വയസ്സിനു മുകളിൽ ഉള്ളവർക് ആരോഗ്യ സാമൂഹ്യ പരിരക്ഷ
- കാരുണ്യ ഡെപ്പോസിറ് -
- ഭിന്ന ശേഷികരായ കുട്ടികൾക്കുള്ള ധന സമാഹരണ പദ്ധതി
- സ്നേഹസാന്ത്വനം -
- എൻഡോസൾഫാൻ ദുരിത ബാധിതർക് പ്രതിമാസ ധനസഹായം
- കൈവല്യം -
- ഭിന്ന ശേഷിക്കാർക് സ്വയം തൊഴിൽ പരിശീലനം നൽകാൻ ഉള്ള പദ്ധതി
- സ്നേഹപൂർവ്വം -
- മാതാപിതാക്കൾ ഇരുവരും അഥവാ ഒരാൾ മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നയാൾക് സാമ്പത്തിക പരാധീനതയാൽ കുട്ടികളെ സംരക്ഷിക്കാൻ പറ്റാതെ വരികയും ചെയ്യുന്ന സാഹചര്യത്തിൽ, കുട്ടികളെ സ്വഭവനങ്ങളിൽ / ബന്ധുഭവനങ്ങളിൽ താമസിപ്പിച്ചു വിദ്യാഭ്യാസം നൽകാൻ ഉള്ള ധന സഹായ പദ്ധതി
- ശരണ്യ -
- അശരണരായ വനിതകൾക് സ്വയം തൊഴിൽ തുടങ്ങാൻ ഉള്ള തൊഴിൽ വായ്‌പാ പദ്ധതി
- നിർഭയ -
- സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉള്ള അതിക്രമങ്ങൾ തടയാൻ കേരളാ പോലീസ് ആവിഷ്കരിച്ച പദ്ധതി
- മൃതസഞ്ജീവനി -
- അവയവ ദാന പദ്ധതി
- അനുയാത്ര -
- കേരളത്തെ ഭിന്നശേഷി സൗഹൃതമാക്കാൻ ആവിഷ്കരിച്ച പദ്ധതി
- ആശ്വാസകിരണം -
- പൂർണ്ണ ശയ്യാവലംബരായവരെ പരിചരിക്കുന്നവർക് നൽകുന്ന ധന സഹായം
- പ്രത്യാശ -
- ദാരിദ്ര രേഖക്ക് താഴെ ഉള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്കു വിവാഹത്തിനുള്ള ധനസഹായം
COMMENTS