SCERT യുടെ പുസ്തകത്തിലെ ഉദ്ധരണികൾ PSC പലപ്പോഴായി ചോദിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ചില ഉദ്ധരണികൾ താഴെ കൊടുത്തിരിക്കുന്നു
SCERT യുടെ പുസ്തകത്തിലെ ഉദ്ധരണികൾ PSC പലപ്പോഴായി ചോദിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ചില ഉദ്ധരണികൾ താഴെ കൊടുത്തിരിക്കുന്നു
- [accordion]
- മനുഷ്യന് ചില അവകാശങ്ങളുണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല -
- ജോൺ ലോക്ക്
- സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ് -
- റൂസ്സോ
- ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹ്യ ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം -
- റൂസ്സോ
- ചേരി ചേരായ്മ ലോകരാജ്യങ്ങളിൽ നിന്ന് മാറിനിൽക്കലല്ല, ലോകം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളിലും സജീവമായി ഇടപെടാനാണ് -
- നെഹ്‌റു
- പുരുഷന് യുദ്ധം സ്ത്രീയ്ക്ക് മാതൃത്വം പോലെയാണ് -
- മുസോളിനി
- ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതുപോലൊരു ദുരിതം കാണാനില്ല. പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു -
- വില്യം ബെന്റിക്
- സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും -
- ബാലഗംഗാധര തിലകൻ
- രക്ത്തത്തിലും വർണ്ണത്തിലും ഇന്ത്യക്കാരും അഭിരുചിയിലും അഭിപ്രായത്തിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം -
- മെക്കാളെ പ്രഭു
COMMENTS