PSC LDC 2017 Idukki Alappuzha Kozhikkode General Knowledge Answer Key and Related Info
PSC LDC 2017 Idukki Alappuzha Kozhikkode General Knowledge Answer Key and Related Info.
[post_ads]
[post_ads_2]
- [accordion]
- 1. കേരളത്തിന്‍റെ ഔദ്യോഗിക മരം?
- A) മാവ് B) തെങ്ങ് C) പ്ലാവ് D) പേരാൽ
- Answer
- B
- Related Info
- [accordion]
- 2. ബ്യൂട്ടിഫുൾസിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
- A) ബാംഗ്ലൂർ B) കാശ്മീർ C) ചണ്ഡിഗഡ് D) ഡൽഹി
- Answer
- C
- Related Info
- [accordion]
- 3. ഒരു ഗ്രാമത്തിന്‍റെ വികസന പദ്ധതികൾ തയ്യാറാക്കുന്നതെവിടെ?
- A) പഞ്ചായത്ത് B) ഗ്രാമസഭ C) വാർഡ് കമ്മിറ്റി D) അയൽക്കൂട്ടം
- Answer
- B
- Related Info
- [accordion]
- 4. സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം?
- A) 2000 B) 1971 C) 1965 D) 1961
- Answer
- D
- Related Info
- [accordion]
- 5. ബിഹു ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
- A) അസ്സാം B) അരുണാചൽ പ്രദേശ് C) മണിപ്പൂർ D) ത്രിപുര
- Answer
- A
- Related Info
- [accordion]
- 6. കേരള സർക്കാരിന്‍റെ ഏറ്റവും വലിയ വരുമാന മാർഗ്ഗമായ നികുതി?
- A) വാഹന നികുതി B) തൊഴിൽ നികുതി C) എക്സൈസ് ഡ്യൂട്ടി D) വിൽപ്പന നികുതി
- Answer
- D
- Related Info
- [accordion]
- 7. ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി?
- A) കാവേരി B) കൃഷ്ണ C) താപ്തി D) തുംഗഭദ്ര
- Answer
- C
- Related Info
- [accordion]
- 8. അഷ്ടപ്രദാൻ എന്ന ഭരണ സമിതി ആരുടെ കാലത്താണ്?
- A) ചന്ദ്രഗുപ്തൻ B) ശിവജി C) അക്ബർ D) അശോകൻ
- Answer
- B
- Related Info
- [accordion]
- 9. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യത്തെ ചെയർമാൻ?
- A) രാമേശ്വർ ഓറൺ B) വിജയ്കേൽക്കർ C) കെ.സി നിയോഗി D) കൻവർ സിംഗ്
- Answer
- D
- Related Info
[post_ads]
- [accordion]
- 10. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പാർലമെന്റ് പാസാക്കിയ വർഷം?
- A) 2005 B) 2006 C) 2004 D) 2007
- Answer
- A
- Related Info
- [accordion]
- 11. കേരളത്തിന്‍റെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി?
- A) പത്മാരാമചന്ദ്രൻ B) നിവേദിതാ പി ഹരൻ C) നിളാ ഗംഗാധരൻ D) എം. ഫാത്തിമാ ബീവി
- Answer
- B
- Related Info
- [accordion]
- 12. ജർമ്മനിയുടെ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായശാല?
- A) ബൊക്കാറോ B) ഭിലായി C) റൂർക്കല D) ജംഷഡ്പൂർ
- Answer
- C
- Related Info
- [accordion]
- 13. ജോലിക്ക് കൂലി ഭക്ഷണം എന്ന പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി?
- A) 2 B) 3 C) 4 D) 5
- Answer
- D
- Related Info
- [accordion]
- 14. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കസ്തൂരി രംഗൻ റിപ്പോർട്ട് സമർപ്പിച്ച വർഷം?
- A) 2013 B) 2014 C) 2012 D) 2011
- Answer
- A
- Related Info
- [accordion]
- 15. ത്രിതല പഞ്ചായത്തിൽ പെടാത്തതേത്?
- A) ഗ്രാമം B) ജില്ല C) ബ്ലോക്ക് D) താലൂക്ക്
- Answer
- D
- Related Info
- [accordion]
- 16. 2016- 20-20 ക്രിക്കറ്റ് വേൾഡ് കപ്പിലെ പുരുഷ ചാമ്പ്യന്മാർ?
- A) ഇന്ത്യ B) വെസ്റ്റ് ഇൻഡീസ് C) ആസ്ത്രേലിയ D) ഇംഗ്ലണ്ട്
- Answer
- B
- Related Info
- [accordion]
- 17. വിധവകളുടെ വിദ്യാഭ്യാസത്തിന് ശാരദാ സദൻ സ്ഥാപിച്ചത് ആര്?
- A) ആനി ബസന്റ് B) വിരേശലിംഗം C) പണ്ഡിത രമാഭായി D) ചട്ടമ്പിസ്വാമികൾ
- Answer
- C
- Related Info
- [accordion]
- 18. നമ്മുടെ ജനാധിപത്യത്തിന്‍റെ സൂര്യതേജസ്സ് എന്നറിയപ്പെടുന്ന നിയമമേത്?
- A) വിവരാവകാശ നിയമം B) സൈബർ നിയമം C) മനുഷ്യാവകാശ സംരക്ഷണ നിയമം D) സ്ത്രീ സംരക്ഷണ നിയമം
- Answer
- A
- Related Info
- [accordion]
- 19. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത് എന്ന്?
- A) ജൂലൈ 31 1959 B) ഏപ്രിൽ 5 1957 C) ജൂൺ 7 1957 D) മെയ് 7 1956
- Answer
- B
- Related Info
- [accordion]
- 20. ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ സുവർണ്ണ ചതുഷ്കോണം. ഏതൊക്കെയാണ് ആ നഗരങ്ങൾ?
- A) ഡൽഹി - ബാംഗ്ലൂർ-ചെന്നൈ- എർണാകുളം
B) ഡൽഹി - മുംബൈ - ഹൈദരാബാദ് - കൊൽക്കത്ത
C) മുംബൈ- ബാംഗ്ലൂർ - തിരുവനന്തപുരം-ചെന്നൈ D) ഡൽഹി - മുംബൈ - ചെന്നൈ- കൊൽക്കത്ത - Answer
- D
- Related Info
- [accordion]
- 21. ഇന്ത്യയിൽ ആദ്യമായി കമ്പോള പരിഷ്ക്കരണം നടപ്പിലാക്കിയ ഭരണാധികാരി?
- A) ജലാലുദ്ദീൻ ഖിൽജി B) അലാവുദ്ദീൻ ഖിൽജി C) ഷേർഷാ D) ഇൽത്തുമിഷ്
- Answer
- B
- Related Info
- [accordion]
- 22. ഇന്ദിരാ ആവാസ് യോജന എന്തുമായി ബന്ധപ്പെട്ട പദ്ധതിയാണ്?
- A) ദാരിദ്രം/ഭവനനിര്‍മ്മാണം B) തൊഴിൽ C) വിദ്യാഭ്യാസം D) കൃഷി
- Answer
- A
- Related Info
- [accordion]
- 23. ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം?
- A) മംഗൾയാൻ B) അസ്ട്രോസാറ്റ് C) ജ്യൂണോ D) മാവേൻ
- Answer
- C
- Related Info
- [accordion]
- 24. ദേശീയ വനിതാ കമ്മീഷന്‍റെ പ്രഥമ അദ്ധ്യക്ഷ?
- A) ഷീല പട്നായ്ക്ക് B) സുഷമാ പട്നായ്ക്ക് C) ലളിതാ കുമാരമംഗലം D) ജയന്തി പട്നായ്ക്ക്
- Answer
- D
- Related Info
- [accordion]
- 25. ഹിതപരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യമേത്?
- A) ഫ്രാൻസ് B) ബ്രിട്ടൺ C) ജർമ്മനി D) സ്പെയിൻ
- Answer
- B
- Related Info
- [accordion]
- 26. സംസ്ഥാന പുനസംഘടനാ കമ്മിഷന്‍റെ അദ്ധ്യക്ഷൻ?
- A) കെ.എം പണിക്കർ B) ഫസൽ അലി C) എച്ച്.എൻ കുൻസ്രു D) പോട്ടി ശ്രീരാമലു
- Answer
- B
- Related Info
- [accordion]
- 27. ഈയിടെ എത് രാജ്യമാണ് ലിംഗസമത്വ നിലപാടുകളുടെ ഭാഗമായി ദേശിയ ഗാനത്തിലെ 'ആണ്‍മക്കള്‍ എന്ന വാക്ക് മാറ്റി നമ്മൾ എന്നാക്കിയത്?
- A) ബ്രിട്ടൺ B) കാനഡ C) അമേരിക്ക D) ക്യൂബ
- Answer
- B
- Related Info
[post_ads_2]
- [accordion]
- 28. 1857ലെ ഒന്നാം സ്വാതന്ത്യ സമരകാലത്ത് ലക്നൗവിൽ കലാപം നയിച്ചതാര്?
- A) റാണി ലക്ഷ്മിഭായി B) നാനാ സഹേബ് C) താന്തിയാ തോപ്പി D) ബീഗം ഹസ്രത്ത് മഹൽ
- Answer
- D
- Related Info
- [accordion]
- 29. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണ്ണറായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായപരിധി?
- A) 20 B) 25 C) 30 D) 35
- Answer
- D
- Related Info
- [accordion]
- 30. ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയ വർഷം?
- A) 1950 B) 1973 C) 1947 D) 1951
- Answer
- C
- Related Info
- [accordion]
- 31. സൗരയുധത്തിലെ ഏറ്റവും വലിയ ഗ്രഹമേത്?
- A) ബുധൻ B) വ്യാഴം C) ശുക്രൻ D) ശനി
- Answer
- B
- Related Info
- [accordion]
- 32. ഭൂഗുരുത്വാകർഷണ നിയമത്തിന്‍റെ ഉപജ്ഞാതാവ് ആര്?
- A) ഐസക് ന്യൂട്ടൺ B) ഗലീലിയോ ഗലീലി C) മൈക്കൽ ഫാരഡേ D) ആൽബർട്ട് ഐൻസ്റ്റീൻ
- Answer
- A
- Related Info
- [accordion]
- 33. സൗര സ്പെക്ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണ്ണമേത്?
- A) വയലറ്റ് B) പച്ച C) നീല D) ചുവപ്പ്
- Answer
- D
- Related Info
- [accordion]
- 34. അലുമിനിയത്തിന്‍റെ അയിര് ഏത്?
- A) ഹേമറ്റൈറ്റ് B) ബോക്സൈറ്റ് C) മാഗ്നറ്റൈറ്റ് D) കുപ്രൈറ്റ്
- Answer
- B
- Related Info
- [accordion]
- 35. ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമേത്?
- A) പ്രോട്ടോൺ B) ന്യൂട്രോൺ C) ഇലക്ട്രോൺ D) അയോൺ
- Answer
- C
- Related Info
- [accordion]
- 36. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏത്?
- A) ഓക്സിജൻ B) ഹൈഡ്രജൻ C) സിലിക്കൺ D) ഇരുമ്പ്
- Answer
- A
- Related Info
- [accordion]
- 37. ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജ്ജം ഏത്?
- A) സ്ഥിതികോർജ്ജം B) വൈദ്യുതോർജ്ജം C) താപോർജ്ജം D) ഗതികോർജ്ജം
- Answer
- D
- Related Info
- [accordion]
- 38. താപത്തിന്‍റെ യൂണിറ്റ് ഏത്?
- A) കെൽവിൻ B) ഡിഗ്രി സെൽഷ്യസ് C) ജൂൾ D) വാട്ട്
- Answer
- C
- Related Info
- [accordion]
- 39. ശബ്ദത്തിന്‍റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത്?
- A) ബാരോമിറ്റർ B) ഡെസിബെൽ മീറ്റർ C) തെർമ്മോമീറ്റർ D) ഹൈഡ്രോ മീറ്റർ
- Answer
- B
- Related Info
- [accordion]
- 40. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത്?
- A) പോളിത്തീൻ B) നൈലോൺ C) ടെറിലിൻ D) ബേക്കലൈറ്റ്
- Answer
- D
- Related Info
- [accordion]
- 41. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള കല ഏത്?
- A) പേശികല B) നാഡീകല C) ആവരണകല D) അസ്ഥികല
- Answer
- Deleted Question
- Related Info
- [accordion]
- 42. വിറ്റാമിൻ ഡിയുടെ അപര്യാപ്ത മൂലമുണ്ടാകുന്ന രോഗം ഏത്?
- A) സ്കർവി B) റിക്കറ്റ്സ് C) ബെറി ബെറി D) അനീമിയ
- Answer
- B
- Related Info
- [accordion]
- 43. കേരളാ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
- A) പാലോട് B) മങ്കൊമ്പ് C) പീച്ചി D) നിലമ്പൂർ
- Answer
- C
- Related Info
- [accordion]
- 44. ടൈഫോയ്ഡിന് കാരണമായ രോഗകാരി ഏത്?
- A) വൈറസ് B) ഫംഗസ് C) പ്രോട്ടോസോവ D) ബാക്ടീരിയ
- Answer
- D
- Related Info
- [accordion]
- 45. കേരള വനനിയമം പ്രാബല്യത്തിൽ വന്ന വർഷം?
- A) 1961 B) 1973 C) 1964 D) 1976
- Answer
- A
- Related Info
- [accordion]
- 46. മീന മാത ദുരന്തത്തിന് കാരണമായ രാസവസ്തു ഏത്?
- A) മീഥൈൽ ഐസോസയനേറ്റ് B) മീഥൈൽ മെർക്കുറി C) കാർബൺ ടെട്രാ ക്ലോറൈഡ് D) ക്ലോറോ ഫ്ലൂറോ കാർബൺ
- Answer
- B
- Related Info
- [accordion]
- 47. ആൽഗകളെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു?
- A) ആന്തോളജി
B) മൈക്കോളജി
C) ഫൈക്കോളജി
D) ഡെൻഡ്രോളജി - Answer
- C
- Related Info
- [accordion]
- 48. കേരളത്തിലെ അരോഗ്യ വകുപ്പ് മന്ത്രി?
- A) രവീന്ദ്രനാഥ് B) ജെ. മേഴ്സിക്കുട്ടി അമ്മ C) എം.എം മണി D) കെ.കെ ശൈലജ
- Answer
- D
- Related Info
- [accordion]
- 49. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് കേരളത്തിലാണുള്ളത്. എവിടെ?
- A) തെന്മല B) ഇരവികുളം C) പറമ്പിക്കുളം D) നെയ്യാർ
- Answer
- A
- Related Info
- [accordion]
- 50. അന്താരാഷ്ട്ര പയറു വർഷമായി ആചരിച്ചത്?
- A) 2014 B) 2016 C) 2015 D) 2012
- Answer
- B
- Related Info
COMMENTS