Village Extension Officer (VEO) 2019 General Awareness Answer Key Solution with Related Information for Each Questions.
Village Extension Officer (VEO) 2019 General Awareness Answer Key Solution with Related Information for Each Questions.
[post_ads]
[post_ads_2]
- [accordion]
- 21. ഒരു പ്രദേശത്ത് ഹ്രസ്വകാലയളവിൽ അനുഭവപ്പെടുന്ന അന്തരീക്ഷത്തിന്റെ അവസ്ഥയ്ക്ക്പറയുന്ന പേര് ?
- (A) ദിനാന്തരീക്ഷസ്ഥിതി
(B) താപം
(C) അന്തരീക്ഷ മർദ്ദം
(D) ആർദ്രത - Answer
- A
- Related Info
- [accordion]
- 22. പ്രാചീന ഇന്ത്യയിൽ നിലനിന്നിരുന്ന മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായത് ഏത് ?
- (A) പാഞ്ചാലം
(B) കോസലം
(C) മഗധ
(D) ഗാന്ധാരം - Answer
- C
- Related Info
- [accordion]
- 23. കോമൺ വെൽത്ത് ഗെയിംസിൽ ബോക്സിങ്ങിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ?
- (A) പിങ്കിറാണി
(B) മേരികോം
(C) വികാസ് കൃഷ്ണ യാദവ്
(D) അഖിൽ കുമാർ - Answer
- B
- Related Info
- [accordion]
- 24. അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
- (A) അനിമോ മീറ്റർ
(B) വിന്റ്വെയിൽ
(C) തെർമോ മീറ്റർ
(D) രസ ബാരോമീറ്റർ - Answer
- D
- Related Info
- [accordion]
- 25. ബനാറസ് സംസ്കൃത കോളേജ് സ്ഥാപിച്ചത് ആര് ?
- (A) മെക്കാളെ പ്രഭു
(B) വില്യം ജോൺസ്
(C) ജൊനാഥൻ ഡങ്കൻ
(D) വാറൻ ഹേസ്റ്റിങ്ങ്സ് - Answer
- C
- Related Info
[post_ads]
- [accordion]
- 26. "പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഓഫ് ഇന്ത്യ' എന്ന പസ്തകത്തിന്റെ രചയിതാവ് ?
- | (A) ഗോപാലകൃഷ്ണ ഗോഖലെ
(B) ബങ്കിം ചന്ദ്ര ചാറ്റർജി
(C) സുഭാഷ് ചന്ദ്ര ബോസ്
(D) ദാദാ ഭായ് നവറോജി - Answer
- D
- Related Info
- [accordion]
- 27. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയപ്രക്ഷോഭം ഏത് ?
- (A) ക്വിറ്റ് ഇന്ത്യ സമരം
(B) നിസ്സഹകരണ സമരം
(C) ഖിലാഫത്ത് പ്രസ്ഥാനം
(D) സിവിൽ നിയമ ലംഘനം - Answer
- B
- Related Info
- [accordion]
- 28. "രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ്' എന്നത് ആരുടെ വാക്കുകളാണ് ?
- (A) ജെർമി ബന്താം
(B) അരിസ്റ്റോട്ടിൽ
(C) പ്ലേറ്റോ
(D) സോക്രട്ടീസ് - Answer
- A
- Related Info
- [accordion]
- 29. ഫിസിക്കൽ റിസർച്ച് ലബോറട്ടറി ഏത് മേഖലയിലെ ഏജൻസിയാണ് ?
- (A) ഭൗതിക ശാസ്ത്രം
(B) രസതന്ത്രം
(C) ആണവ ശാസ്ത്രം
(D) ബഹിരാകാശ ശാസ്ത്രം - Answer
- D
- Related Info
- [accordion]
- 30. ആകാശത്തിൽ ഉയർന്നു നിൽക്കുന്ന ചാരനിറത്തിലുള്ള കൂനകൾ പോലുള്ള മേഘങ്ങൾ ഏത് പേരിലറിയപ്പെടുന്നു ?
- (A) ക്യൂമുലസ് മേഘങ്ങൾ
(B) നിംബസ് മേഘങ്ങൾ
(C) സിറസ് മേഘങ്ങൾ
(D) സ്റ്റാറ്റസ് മേഘങ്ങൾ - Answer
- B
- Related Info
- [accordion]
- 31. കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായമായ കൊറിയർ നടപ്പിലാക്കിയ ഭരണാധികാരി ആര് ?
- (A) സുലൈമാൻ
(B) ചെങ്കിസ്ഖാൻ
(C) ഹാറൂൺ-അൽ-റഷീദ്
(D) ഷാലമീൻ - Answer
- B
- Related Info
- [accordion]
- 32. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കറുടെ ആത്മകഥ ഏത് ?
- (A) സണ്ണി ഡെയ്സ്
(B) പ്ലേയിംങ്ങ് ടു വിൻ
(C) ഇംപെർഫെക്ട്
(D) ദ ടെസ്റ്റ് ഓഫ് മൈ ലൈഫ് - Answer
- C
- Related Info
- [accordion]
- 33. റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാകുന്ന അന്തരീക്ഷ ഭാഗം ഏത് ?
- (A) അയണോസ്ഫിയർ
(B) സ്ട്രാറ്റോസ്ഫിയർ
(C) മിസോസ്ഫിയർ
(D) ഹോമോസ്ഫിയർ - Answer
- A
- Related Info
- [accordion]
- 34. ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര ഏത് ?
- (A) ഹിമാചൽ
(B) കിഴക്കൻ മലനിരകൾ
(C) ഹിമാദ്രി
(D) ട്രാൻസ് ഹിമാലയൻ നിരകൾ - Answer
- C
- Related Info
- [accordion]
- 35. ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനത്തിലുള്ള സർക്കാർ നിയന്ത്രണങ്ങളും ഇടപെടലുകളും പരിമിതപ്പെടുത്തലാണ് :
- (A) സ്വകാര്യവൽക്കരണം
(B) ആഗോളവൽക്കരണം
(C) കമ്പോളവൽക്കരണം
(D) ഉദാരവൽക്കരണം - Answer
- Deleted question
- Related Info
- [accordion]
- 36. 'യൂണിവേഴ്സൽ ഫൈബർ' എന്നറിയപ്പെടുന്ന വിളവിനം ഏത് ?
- (A) ചോളം
(B) പരുത്തി
(C) കരിമ്പ്
(D) ചണം - Answer
- B
- Related Info
- [accordion]
- 37. ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴയുടെ പേര് ?
- (A) ശൈലവ്യഷ്ടി
(B) ആലിപ്പഴമഴ
(C) ഉച്ചലിതവൃഷ്ടി
(D) സംവഹന വൃഷ്ടി - Answer
- D
- Related Info
- [accordion]
- 38. പത്തൊൻപതാം നൂറ്റാണ്ടിൽ മിശ്രഭോജനം, മിശ്രവിവാഹം, വിധവാ പുനർ വിവാഹം എന്നീ പുരോഗതിക്കായി നിലകൊണ്ട് പരിഷ്കരണ പ്രസ്ഥാനം ഏത് ?
- (A) സത്യശോധക് സമാജം
(B) പ്രാർത്ഥനാ സമാജം
(C) സ്വാഭിമാന പ്രസ്ഥാനം
(D) അലിഗഡ് പ്രസ്ഥാനം - Answer
- B
- Related Info
- [accordion]
- 39. യൂറോപ്യൻ വൻകരയിലെ ഏത് കാലാവസ്ഥയിലാണ് പൈൻ, ഫിർ തുടങ്ങിയ വ്യക്ഷങ്ങൾ വളരുന്നത് ?
- (A) ടൈഗ
(B) ആന്ദ്ര
(C) മെഡിറ്ററേനിയൻ
(D) വൻകര കാലാവസ്ഥ - Answer
- A
- Related Info
- [accordion]
- 40. ദീൻ ദയാൽ തുറമുഖം എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?
- (A) മുംബൈ
(B) പാരദ്വീപ്
(C) ചെന്നെ
(D) കണ്ട്ല - Answer
- D
- Related Info
[post_ads_2]
- [accordion]
- 41. ഇന്ത്യയുടെ ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ( 17th November 2019 )?
- (A) ദീപക് മിശ്ര
(B) രഞ്ജൻ ഗോഗോയ്
(C) എസ്. താക്കൂർ
(D) എച്ച്. എൽ. ദത്ത് - Answer
- B
- Related Info
- [accordion]
- 42. ഇന്ത്യയിലെ നിലവിലുള്ള സോളിസിറ്റർ ജനറൽ ആരാണ് (2019) ?
- (A) തുഷാർ മേത്ത
(B) രഞ്ചിത് കുമാർ
(C) മോഹൻ പരശരൺ
(D) ഗോപാൽ സുബ്രഹ്മണ്യം - Answer
- A
- Related Info
- [accordion]
- 43. സർവകലാശാല വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വിദ്യാഭ്യാസ പദ്ധതി ഏത് ?
- (A) ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ
(B) ഡോ. ഡി. എസ്. കോത്താരി കമ്മീഷൻ
(C) ദേശീയ വിദ്യാഭ്യാസ നയം
(D) ഡോ. രാധാകൃഷ്ണൻ കമ്മീഷൻ - Answer
- D
- Related Info
- [accordion]
- 44. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി ആര് ?
- (A) പഴശ്ശിരാജ
(B) പാലിയത്തച്ചൻ
(C) വേലുത്തമ്പി ദളവ
(D) മാർത്താണ്ഡ വർമ്മ - Answer
- C
- Related Info
- [accordion]
- 45. "വരിക, വരിക സഹജരേ' . . . . . . എന്നത് ആരുടെ വരികളാണ് ?
- (A) അംശി നാരായണ പിള്ള
(B) വള്ളത്തോൾ നാരായണ മേനോൻ
(C) ചങ്ങമ്പുഴ
(D) എടശ്ശേരി ഗോവിന്ദൻ നായർ - Answer
- A
- Related Info
- [accordion]
- 46. റോറിംങ്ങ് ഫോർട്ടീസ് എന്നറിയപ്പെടുന്ന കാറ്റുകൾ ഏതാണ് ?
- (A) മൺസൂൺ കാറ്റുകൾ
(B) പശ്ചിമ വാതങ്ങൾ
(C) വാണിജ്യ വാതങ്ങൾ
(D) കാലിക വാതങ്ങൾ - Answer
- B
- Related Info
- [accordion]
- 47. ബ്രഹ്മപുത്രാ നദി ടിബറ്റിൽ ഏത് പേരിലറിയപ്പെടുന്നു ?
- (A) മാനസ്
(B) തിസ്ത
(C) സാങ്പോ
(D) സുബാൻസിരി - Answer
- C
- Related Info
- [accordion]
- 48. അമേരിക്കൻ കമ്പനിയായ 'വാൾമാർട്ട് ഇന്ത്യയിലെ ഏത് കമ്പനിയെയാണ് ഏറ്റെടുത്തത് ?
- (A) ആമസോൺ
(B) ഹോംഷോപ്പ്
(C) സ്നാപ് ഡീൽ
(D) ഫ്ലിപ്കാർട്ട് - Answer
- D
- Related Info
- [accordion]
- 49. മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മേഖല ഏത് ?
- (A) സ്ട്രാറ്റോസ്ഫിയർ
(B) ട്രോപ്പോസ്ഫിയർ
(C) മിസോസ്ഫിയർ
(D) തെർമോസ്ഫിയർ - Answer
- B
- Related Info
- [accordion]
- 50. മലയാള ഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ ഗ്രന്ഥം ഏത് ?
- (A) ശാകുന്തളം
(B) രാമായണം
(C) സംക്ഷേപ വേദാർത്ഥം
(D) മഹാഭാരതം - Answer
- C
- Related Info
- [accordion]
- 51. ഇന്ത്യയിലെ ഉപദ്വീപിയൻ നദികളിൽ ഏറ്റവും വലുത് ഏതാണ് ?
- (A) ഗോദാവരി
(B) മഹാനദി
(C) നർമ്മദ
(D) കൃഷ്ണ - Answer
- A
- Related Info
- [accordion]
- 52. ഇന്ത്യക്കകത്തും, പുറത്തും കലകളുടെ പ്രചാരണത്തിനായി രൂപം കൊണ്ട് സ്ഥാപനം ഏത് ?
- (A) സംഗീത നാടക അക്കാദമി
(B) സാഹിത്യ അക്കാദമി
(C) നാഷണൽ സ്കൂൾ ഓഫ് ഡ്രാമ
(D) ലളിതകലാ അക്കാദമി - Answer
- D
- Related Info
- [accordion]
- 53. മതേതര വിദ്യാഭ്യാസം ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തും എന്ന കാഴ്ചപ്പാടോടെ അലിഗഡിൽ രൂപം കൊണ്ട് വിദ്യാഭ്യാസ കേന്ദ്രം ഏത് ?
- (A) ജാമിഅ മില്ലിയ ഇസ്ലാമിയ
(B) വിശ്വഭാരതി സർവകലാശാല
(C) ഡക്കാൺ എഡുക്കേഷൻ സൊസൈറ്റി
(D) വനിതാ സർവകലാശാല - Answer
- A
- Related Info
- [accordion]
- 54. സിയാൽ എന്നറിയപ്പെടുന്ന വിമാന താവളം ഏതാണ് ?
- (A) ചെന്നെ അന്താരാഷ്ട്ര വിമാന താവളം
(B) ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളം
(C) കൊച്ചി അന്താരാഷ്ട്ര വിമാന താവളം
(D) രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാന താവളം - Answer
- C
- Related Info
- [accordion]
- 55. സേവാസദൻ ആരുടെ കൃതിയാണ് ?
- (A) രവീന്ദ്ര നാഥ ടാഗോർ
(B) പ്രേംചന്ദ്
(C) സുബ്രഹ്മണ്യ ഭാരതി
(D) വിഷ്ണ കൃഷ്ണ ചിപ്ളുങ്കൽ - Answer
- B
- Related Info
- [accordion]
- 56. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ഏതാണ് ?
- (A) വാഷിംഗ്ടൺ
(B) മുംബൈ
(C) ബെർലിൻ
(D) ജനീവ - Answer
- D
- Related Info
- [accordion]
- 57. ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്ന് അറിയപ്പെടുന്നതാര് ?
- (A) ലാലാ ലജ്പത്റായ്
(B) ബാലഗംഗാധര തിലക്
(C) സർദാർ വല്ലഭായി പട്ടേൽ
(D) ബിപിൻ ചന്ദ്രപാൽ - Answer
- B
- Related Info
- [accordion]
- 58. കാർഷിക ഉല്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതിയുടെ പേര് ?
- (A) ധവള വിപ്ലവം
(B) കാർഷിക വിപ്ലവം
(C) വ്യാവസായിക വിപ്ലവം
(D) ഹരിത വിപ്ലവം - Answer
- D
- Related Info
- [accordion]
- 59. ലക്ഷദ്വീപ് സമൂഹത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപ് ഏത് ?
- (A) കവറത്തി
(B) കൽപ്പേനി
(C) ആന്ത്രാത്ത്
(D) മിനിക്കോയ് - Answer
- C
- Related Info
- [accordion]
- 60. ഇന്ത്യൻ റിസർവ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണറുടെ പേര് ?
- (A) ശക്തികാന്ത് ദാസ്
(B) ഊർജിത് പട്ടേൽ
(C) രഘുറാം രാജൻ
(D) ഡി. സുബ്ബറാവു - Answer
- A
- Related Info
- [accordion]
- 61. "സംബാദ് കൗമുദി' എന്ന പ്രതം പ്രസിദ്ധീകരിച്ചത് ആര് ?
- (A) മഹാത്മാ ഗാന്ധി
(B) രാജാ റാം മോഹൻ റായ്
(C) ലാലാ ലജ്പത് റായ്
(D) ആനി ബസന്റ് - Answer
- B
- Related Info
- [accordion]
- 62. എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
- (A) ഇടുക്കി
(B) പാലക്കാട്
(C) വയനാട്
(D) മലപ്പുറം - Answer
- C
- Related Info
- [accordion]
- 63. ലോകത്തിലെ ഏറ്റവും വലിയ വൻകര ഏത് ?
- (A) ഏഷ്യ
(B) ആഫ്രിക്ക
(C) അന്റാർട്ടിക്ക
(D) യൂറോപ്പ് - Answer
- A
- Related Info
- [accordion]
- 64. തന്നിട്ടുള്ള ഉപഗ്രഹങ്ങളിൽ സൗരസ്ഥിത ഉപഗ്രഹം ഏത് ?
- (A) ജി-സാറ്റ്
(B) ഇൻസാറ്റ്
(C) കെരോസാറ്റ്
(D) ലാൻഡ് സാറ്റ് - Answer
- D
- Related Info
- [accordion]
- 65. സാമൂഹ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ?
- (A) ചാൾസ് ഡാർവിൻ
(B) റോബിൻ ജെഫ്രി
(C) അഗസ്റ്റ് കോംതെ
(D) ഡി.പി. മുഖർജി - Answer
- C
- Related Info
- [accordion]
- 66. ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം കൊണ്ട് സ്ഥാപനം ഏതാണ് ?
- (A) ലോക്പാൽ
(B) വിവരാവകാശ കമ്മീഷൻ
(C) ലോകായുക്ത
(D) ഇ-ഗവേണൻസ് - Answer
- A
- Related Info
- [accordion]
- 67. "രാഷ്ട്രം ചരിത്രസൃഷ്ടി' എന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ഏത് ?
- (A) ദൈവദത്ത സിദ്ധാന്തം
(B) പരിണാമ സിദ്ധാന്തം
(C) ശക്തി സിദ്ധാന്തം
(D) സാമൂഹിക ഉടമ്പടി സിദ്ധാന്തം - Answer
- B
- Related Info
- [accordion]
- 68. ദേശീയ സമരകാലത്ത് ഇന്ത്യൻ പത്രങ്ങളുടെ വിമോചകനായി കണക്കാക്കിയിരുന്ന വ്യക്തി ആരാണ് ?
- (A) മഹാത്മാ ഗാന്ധി
(B) ദാദാഭായ് നവറോജി
(C) ഗോപാലക്യഷ്ണ ഗോഖലെ
(D) ചാൾസ് മെറ്റ്കാഫ് - Answer
- D
- Related Info
- [accordion]
- 69. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലിരുന്ന മലയാളി ആര് ?
- (A) ചേറ്റൂർ ശങ്കരൻ നായർ
(B) കെ.ബി. മേനോൻ
(C) കുഞ്ഞിരാമ കിടാവ്
(D) കെ. കേളപ്പൻ - Answer
- A
- Related Info
- [accordion]
- 70. സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിൽ കുമാരഗുരുദേവൻ നേതൃത്വം നൽകിയ പ്രസ്ഥാനം ഏത് ?
- (A) അരയ സമാജം
(B) സമത്വ സമാജം
(C) പ്രത്യക്ഷരക്ഷാദൈവസഭ
(D) ശ്രീനാരായണ ധർമപരിപാലന യോഗം - Answer
- C
- Related Info
COMMENTS