VEO 2019 Trivandrum and Kozhikode Question Paper Solution and Analysis for Aptitude and Reasoning
VEO 2019 Trivandrum and Kozhikode Question Paper Solution and Analysis for Aptitude and Reasoning.
Click below links for Topic wise solutions
- [accordion]
- 1. ഒരു സംഖ്യയുടെ 8% 72 ആയാൽ ആ സംഖ്യയുടെ 10% എത്ര ?
- (A) 74
B) 82
(C) 90
D 92 - Answer
- C
- Explanation
- 8 % = 72
1 % = 72/8 = 9
10 % = 9x10 = 90
- [accordion]
- 2. 1 + 3 + 5 + .... + 25 എത്ര ?
- (A) 196
(B) 169
(C) 625
D) 144 - Answer
- B
- Explanation
- ആദ്യ പദം a = 1
അവസാന പദം l = 25
വ്യത്യാസം ( Common Difference ) d = 2
അവസാന പദം l, 25 = a + (n-1)d = 1 + (n-1) 2 = 1+2n-2 = 2n-1
2n = 26
n = 26/2 = 13
സമാന്തര ശ്രേണിയിൽ സംഖ്യകളുടെ തുക = n/2 ( a + l )
13 / 2 ( 1 + 25 ) = 13/2 x 26 = 13x13 = 169
[post_ads]
- [accordion]
- 3. A : B = 2 : 3, B : C = 4 : 3 ആയാൽ A : B : C എന്ത് ?
- (A) 8 : 12 : 9
(B) 2 :1 : 3
(C) 2: 12 : 3
(D) 6 : 9 : 20 - Answer
- A
- Explanation
- A : B = 2 : 3
B : C = 4 : 3
A : B = 2x4 : 3x4 = 8 : 12
B : C = 4x3 : 3x3 = 12 : 9
A : B : C = 8 : 12 : 9
- [accordion]
- 4. ഒരു ഗോളത്തിന്റെ വ്യാപ്തം 36 π ഘന.സെ.മീ. ആയാൽ അതിന്റെ വ്യാസത്തിന്റെ നീളം എത്ര ?
- (A) 3 സെ.മീ
(B) 6 സെ.മീ
(C) 9 സെ.മീ
D) 12 സെ.മീ - Answer
- B
- Explanation
- ഗോളത്തിന്റെ വ്യാപ്തം = 4/3 ( π R^3 ) = 36 π
4/3 ( π x R^3 ) = 36 π
R^3 = 36x3/4 = 9
R = 3
- [accordion]
- 5. ഒരു ക്ലാസ്സിലെ 20 ആൺകുട്ടികളുടെ ശരാശരി ഭാരം 45 കി.ഗ്രാം. 30 പെൺകുട്ടികളുടെ ശരാശരി ഭാരം 40 കി.ഗ്രാം ആണ്. എങ്കിൽ ആ ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെ ശരാശരി ഭാരമെത്ര ?
- (A) 45 കി.ഗ്രാം
B) 44 കി.ഗ്രാം
(C) 43 കി.ഗ്രാം
D) 42 കി.ഗ്രാം - Answer
- D
- Explanation
- 20 ആൺകുട്ടികളുടെ ശരാശരി ഭാരം = 45 കി.ഗ്രാം
20 ആൺകുട്ടികളുടെ ഭാരം = 45x20 = 900 കി.ഗ്രാം
30 പെൺകുട്ടികളുടെ ശരാശരി ഭാരം = 40 കി.ഗ്രാം
30 പെൺകുട്ടികളുടെ ഭാരം = 40x30 = 1200 കി.ഗ്രാം
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ആകെ ഭാരം = 900 + 1200 = 2100
ശരാശരി = 2100 / 50 = 42
- [accordion]
- 6. 6 പേർക്ക് ഒരു ജോലി ചെയ്തു തീർക്കാൻ 12 ദിവസം വേണം. എങ്കിൽ 4 പേർ എത്ര ദിവസം കൊണ്ട് ഈ ജോലി ചെയ്തു തീർക്കും ?
- (A) 18
(B) 19
(C) 20
(D) 21 - Answer
- A
- Explanation
- [accordion]
- 7. (0.333.)2 =
- (A) 0.999...
(B) 0.222.
(C) 0.111.
(D) 0.666.. - Answer
- C
- Explanation
- [accordion]
- 8. ഒരു നിശ്ചിത തുകയ്ക്ക് 2 വർഷത്തേക്കുള്ള കുട്ടപലിശ 410 Rs യും ഈ തുകയ്ക്ക് ഇതേ പലിശ നിരക്കിൽ 2 വർഷത്തേക്കുള്ള സാധാരണ പലിശ 400 Rs യും ആണെങ്കിൽ പലിശനിരക്ക് എത്ര ?
- (A) 5%
(B) 6%
(C) 10%
(D) 15% - Answer
- A
- Explanation
- [accordion]
- 9. 2^100 =
- (A) 2^50 + 2^50
(B) 2^50 x 2^50
(C) 2^50 x 2^4
(D) 2^101 - 2 - Answer
- B
- Explanation
- [accordion]
- 10. ഒരാൾ 100 രൂപയ്ക്ക് 11 മാങ്ങകൾ വാങ്ങി 10 മാങ്ങകൾ 110 രൂപക്ക് വിറ്റുവെങ്കിൽ ലാഭശതമാനം എത്ര ?
- (A) 10%
(B) 11%
(C) 20%
(D) 21% - Answer
- D
- Explanation
- [accordion]
- 11. 0.458 = ?
- (A) 4 x 10 + 5 x 102 + 8 X 103 -
(B) 4 X 10-1 + 5 x 10-2 + 8 X 10-3
(C) 4 X 10-3 + 5 X 10-2 + 8 X 10-1
(D) 4 X 103 + 5 X 102 + 8 X 10 - Answer
- B
- Explanation
[post_ads_2]
- [accordion]
- 12. ഒറ്റയാനെ കണ്ടെത്തുക.
- (A) 319
(B) 323
(C) 353
(D) 357 - Answer
- C
- Explanation
- [accordion]
- 13. 2, 6, 12, 20, _, 42 ... എന്ന ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏത് ? |
- (A) 30
(B) 36
(C) 28
(D) 25 - Answer
- A
- Explanation
- [accordion]
- 14. ഒരു ക്ലോക്കിൽ സമയം 6.30 ആകുമ്പോൾ മണിക്കൂർ സൂചിയും മിനുട്ടു സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
- (A) 10°
(B) 15°
(C) 20°
(D) 25° - Answer
- B
- Explanation
- [accordion]
- 15. ഒരാൾ 2 കി.മീ. വടക്കോട്ട് നടന്നതിനു ശേഷം 7 കി.മീ. കിഴക്കോട്ട് നടന്നു. പിന്നീട് വിണ്ടും 3 കി.മീ. വടക്കോട്ടും അവിടെ നിന്നും 5 കി.മീ. കിഴക്കോട്ടും നടന്നു. ആയാൾ ആദ്യം നിന്ന സ്ഥലത്തു നിന്നു ഇപ്പോൾ എത്ര അകലെയാണ് ?
- (A) 17 കി.മീ.
(B) 15 കി.മീ.
(C) 14 കി.മി.
(D) 13 കി.മി. - Answer
- D
- Explanation
- [accordion]
- 16. 2019 ഏപ്രിൽ 15 തിങ്കളാഴ്ചയാണ്. എങ്കിൽ 2025 ഏപ്രിൽ 15 ഏത് ദിവസമായിരിക്കും ?
- (A) തിങ്കൾ
(B) ചൊവ്വ
(C) ബുധൻ
(D) ഞായർ - Answer
- B
- Explanation
- [accordion]
- 17. 2 സംഖ്യകളുടെ തുക 15 ഉം അവയുടെ വ്യത്യാസം 1 ഉം ആയാൽ ആ സംഖ്യകളുടെ ഗുണനഫലം എത്ര ? |
- (A) 15
(B) 36
(C) 56
(D) 48 - Answer
- C
- Explanation
- [accordion]
- 18. 36 ÷ 4 x 3 - 9 + 2 എത്ര ?
- (A) 2
(B) 20
(C) 14
(D) 0 - Answer
- B
- Explanation
- [accordion]
- 19. 0.01 നെ 1/1000 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യ ഏത് ?
- (A) 10
(B) 100
(C) 0.0001
(D) 0.00001 - Answer
- A
- Explanation
- [accordion]
- 20. ഒരു ക്ലോക്കിൽ സമയം 6.45 ആകുമ്പോൾ കണ്ണാടിയിൽ അതിന്റെ പ്രതിബിംബത്തിൽ കാണിക്കുന്ന സമയം എത്ര ?
- (A) 6.45
(B) 6.15
(C) 4.15
(D) 5.15 - Answer
- D
- Explanation
COMMENTS