VEO 2019 Trivandrum and Kozhikode Answer Key and Solutions for Malayalam Language Questions
VEO 2019 Trivandrum and Kozhikode Answer Key and Solutions for Malayalam Language Questions.
Click below links for Topic wise solutions
Aptitude and Reasoning
General Awareness
General English
Malayalam Language
[post_ads]
General Awareness
General English
Malayalam Language
- [accordion]
- 91. ഗൃഹസ്ഥൻ എന്ന പദത്തിന്റെ എതിർലിംഗം എഴുതുക.
- (A) ഗ്രഹസ്ഥി
(B) ഗ്രഹനായിക
(C) ഗ്രഹസ്ഥ
(D) ഗൃഹിണി - - Answer
- D
- Related Info
- [accordion]
- 92. Presence of mind എന്നതിന്റെ മലയാള പദം
- (A) മനസ്സുണ്ടാവുക
(B) മനസ്സിലാക്കുക
(C) മനസ്സാന്നിധ്യം
(D) മാനസിക നില - - Answer
- C
- Related Info
- [accordion]
- 93. വിചാരിച്ചത് കിട്ടിയില്ലെങ്കിൽ, കിട്ടിയതുകൊണ്ട് തൃപ്തിപെട്ടുക എന്ന അർത്ഥം വരുന്ന - ശൈലി ഏത് ?
- (A) ഉരുളയ്ക്ക് ഉപ്പേരി
(B) മീൻ തൊട്ടുക്കൂട്ടുക -
(C) ഇന്ദുലേഖയില്ലെങ്കിൽ ദാസി
(D) മിന്നുന്നതെല്ലാം പൊന്നല്ല - - Answer
- C
- Related Info
- [accordion]
- 94. ശഷ്പം എന്ന പദത്തിന്റെ അർത്ഥം എന്ത് ?
- (A) ഭൂമി
(B) ഇളമ്പുല്ല്
(C) ശരീരം
(D) ദു:ഖം - Answer
- B
- Related Info
- [accordion]
- 95. അത്യന്തം എന്ന പദം പിരിച്ചെഴുതുമ്പോൾ കിട്ടുന്നത്.
- (A) അതി + യന്തം
(B) അത്യ + അന്തം
(C) അത് + അന്തം
(D) അതി + അന്തം - Answer
- D
- Related Info
- [accordion]
- 96. ശരിയായ പദമേത് ?
- (A) വിധുഷി
(B) വിദ്യഷി
(C) വിദുഷ
(D) വിധ്യഷ - Answer
- Deleted Question
- Related Info
- [accordion]
- 97. സഹജം എന്ന പദത്തിന്റെ വിപരീത പദം.
- (A) ആർജ്ജിതം
(B) പരജിതം
(C) ആജിതം
(D) പരാർജിതം - Answer
- A
- Related Info
- [accordion]
- 98. കണ്ണകാണാത്തവൻ എന്ന വാക്കിന്റെ ഒറ്റപ്പദം കണ്ടെത്തുക.
- (A) അന്ധൻ
(B) ബധിരൻ
(C) മൂകൻ
(D) വിധുരൻ - Answer
- A
- Related Info
[post_ads_2]
- [accordion]
- 99. ശരിയായത് തെരെഞ്ഞെടുക്കുക.
- (A) അനുദിനം വർധിക്കുന്ന ജനസംഖ്യയെ തീറ്റി പ്പോറ്റുക.
(B) അനുദിനം വർധിക്കുന്ന ജനത്തെ തീറ്റി പ്പോറ്റുക.
(C) അനുദിനം വർധിക്കുന്ന ജനം സംഖ്യയെ തീറ്റിപ്പോറ്റുക.
(D) ജനസംഖ്യ അനുദിനം വർധിക്കുന്നതിനെ തീറ്റിപ്പോറ്റുക. - Answer
- B
- Related Info
- [accordion]
- 100. കടങ്കഥയ്ക്ക് ഉത്തരം കണ്ടെത്തുക.
വെള്ളയപ്പത്തിനിരുമ്പുചട്ടി വെള്ളത്തിലാരു കമഴ്ത്തിയിട്ടു താന്നുപോകില്ലിയിരുമ്പുചട്ടി കാണാമതിലോ വെളുത്ത ചുട്ടി - (A) ആമ
(B) ഓന്ത്
(C) പരുന്ത്
(D) തവള - Answer
- A
- Related Info
COMMENTS