Free General Knowledge and Current Affairs Mock Tests for Upcoming Kerala PSC LDC LGS 2020 Exam in Malayalam Language
Free General Knowledge and Current Affairs Mock Tests for Upcoming Kerala PSC LDC LGS 2020 Exam in Malayalam Language.
Are you preparing for Kerala PSC LDC 2020 or LGS 2020 Exam. Then it is time to check your knowledge through Multiple choice questions from KAS Insights. We have prepared topic wise General Knowledge (GK) questions for your upcoming LDC 2020 or LGS 2020 Exam. This mock test series will help you to cover all topics from General Awareness section.
LDC 2020 , LGS 2020 പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു. ഒരു മത്സരബുദ്ധിയോടു കൂടിയുള്ള പരീക്ഷ എഴുതുമ്പോൾ ഏറ്റവും കൂടുതൽ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ മുന്നിൽ എത്താൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ കൂടുതൽ പഠിക്കുകയും പഠിച്ചതൊക്കെ നിങ്ങളുടെ മനസ്സിൽ എത്രത്തോളം ഉണ്ട് എന്ന് പരിശോധിച്ച് നോക്കുകയും വേണം. അവിടെയാണ് മോക്ക് എക്സാമുകളുടെ പ്രാധാന്യം. രണ്ട് രീതിയിൽ നിങ്ങൾക്ക് മോക്ക് എക്സാമുകൾ എഴുതാം.
ആദ്യം തന്നെ ഒരു മുഴുനീള പരീക്ഷ എഴുതുമ്പോൾ നിങ്ങൾക്ക് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം അറിഞ്ഞെന്നു വരില്ല. അപ്പോൾ പഠിച്ച വിഷയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ പരിശീലിക്കുന്നതാവും ഉചിതം. അവിടെയാണ് KAS Insights നിങ്ങളെ സഹായിക്കുന്നത്. വിഷയം തിരിച്ചുള്ള ചോദ്യങ്ങൾ ഞങ്ങൾ ദിവസേന ഞങ്ങളുടെ വെബ്‌സൈറ്റിൽ ചേർക്കുന്നുണ്ട്. ഇത് LDC 2020, LGS 2020 പോലെ തന്നെ വരുന്ന ഫയർമാൻ പരീക്ഷയ്ക്കും ഗുണകരമായിരിക്കും.
വിഷയം തിരിച്ചുള്ള ചോദ്യങ്ങൾ പരിശീലിക്കുന്നതിനോടൊപ്പം തന്നെ മുൻകാലങ്ങളിലെ ചോദ്യപേപ്പർ പരിശീലിക്കുന്നതും നിങ്ങളുടെ പഠനത്തെ മെച്ചപ്പെടുത്തും. മുൻ കാലങ്ങളിലെ എല്ലാ PSC ചോദ്യപേപ്പറുകളും ഉൾപ്പെടുത്തി ഒരു ഓൺലൈൻ മോക്ക് ടെസ്റ്റ് വെബ്സൈറ്റ് ഞങ്ങൾ തയ്യാറാക്കുന്നുണ്ട്. ഈ വെബ്‌സൈറ്റിൽ നിങ്ങൾക്കു മുൻകാല ചോദ്യപേപ്പറുകൾക്കൊപ്പം തന്നെ വരുന്ന പരീക്ഷകളുടെ മോഡൽ പരീക്ഷകളും ഉലപ്പെടുത്താൻ ശ്രമിക്കും.
Topic wise Mock Tests (വിഷയം തിരിച്ചുള്ള പരീക്ഷകൾ )

- നിങ്ങൾ പഠിച്ച ഒരു വിഷയത്തെകുറിച്ചുള്ള ചോദ്യങ്ങൾ
- ഒരു മുഴുനീള പരീക്ഷ

Mock Test Series
More exams will be added daily.
Day | Mock Test |
---|---|
1 | Mock Test 1 കേരളത്തിലെ നദികൾ Mock Test 2 ഇന്ത്യയിലെ നദികൾ |
2 | Mock Test 3 ആധുനിക ഇന്ത്യ Mock Test 4 ഭരണഘടനാ സ്ഥാപനങ്ങൾ |
3 | Mock Test 5 കേരളത്തിലെ നദികൾ Mock Test 6 ഇന്ത്യയിലെ നദികൾ |
4 | Mock Test 7 കേരളത്തിലെ നദികൾ Mock Test 8 ഇന്ത്യയിലെ നദികൾ |
5 | Mock Test 9 കേരളത്തിലെ നദികൾ Mock Test 10 സ്ത്രീ ശാക്തീകരണം |
6 | Mock Test 11 ഇന്ത്യയിലെ ഗതാഗതം Mock Test 12 |
7 | Mock Test 13 Mock Test 14 |
8 | Mock Test 15 Mock Test 16 |
9 | Mock Test 17 Mock Test 18 |
10 | Mock Test 19 Mock Test 20 |
COMMENTS