VEO 2019 Kollam Idukki Kannur Aptitude & Reasoning Solution
- [accordion]
- 1. 1/8 + 1/16 + 1/32 - = എത്ര ?
- (A) 7/16
(B) 3/16
(C) 7/32
(D) 3/32 - Answer
- C
- Solution
- [accordion]
- 2. 15 + (15 ÷ 5) - (15 ÷ 15) X15 = എത്ര ?
- (A) 23
(B) 3
(C) 17
(D) 7 - Answer
- B
- Solution
- [accordion]
- 3. 25,000 രൂപയുടെ ഒരു ലാപ്ടോപ്പിന്റെ വില ആദ്യം 10% കുറച്ചശേഷം 20% കൂട്ടുന്നുവെങ്കിൽ ലാപ്ടോപ്പിന്റെ ഇപ്പോഴത്തെ വില എത്ര രൂപ ?
- (A) 27,000
(B) 29,500
(C) 30,000
(D) 27,500 - Answer
- A
- Solution
- [accordion]
- 4. ഒരു സൈക്കിൾ വാങ്ങിയ വിലയേക്കാൾ 220 രൂപ കുറച്ച് വിറ്റപ്പോൾ 8% നഷ്ടം വന്നു. എങ്കിൽ സൈക്കിളിന്റെ വാങ്ങിയ വില എത്ര രൂപയാണ് ?
- (A) 1,760
(B) 2,760
(C) 2,700
(D) 2,750 - Answer
- D
- Solution
- [accordion]
- 5. ഒരാൾ 10,000 രൂപ 8% കൂട്ടുപലിശ നിരക്കിൽ 2 വർഷത്തേക്ക് കടമെടുക്കുന്നുവെങ്കിൽ, രണ്ടു വർഷം കഴിഞ്ഞ് അയാൾ എത്ര തുക പലിശയായി നൽകണം ?
- (A) 1,600
(B) 1,664
(C) 1,660
(D) 1,166 - Answer
- B
- Solution
- [accordion]
- 6. രണ്ട് ഗോളങ്ങളുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം 27 : 64 ആയാൽ അവയുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര ?
- (A) 9 : 8
(B) 27 : 64
(C) 3 : 4
(D) 3 : 8 - Answer
- C
- Solution
- [accordion]
- 7. ഒരു കാറിന്റെ ശരാശരി വേഗത മണിക്കൂറിൽ 54 കി.മീ./ മണിക്കൂർ ആയാൽ ആ കാർ 2 മണിക്കൂർ 10 മിനുട്ട് കൊണ്ട് സഞ്ചരിച്ച ദൂരം എത്ര കി.മീ. ?
- (A) 117
(B) 113.4
(C) 126
(D) 108 - Answer
- A
- Solution
- [accordion]
- 8. 50 പണിക്കാർ ചേർന്ന് 12 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ഒരു ജോലി 60 പേർ ചേർന്ന് പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിവരും ?
- (A) 8
(B) 9
(C) 10
(D) 11 - Answer
- C
- Solution
- [accordion]
- 9. ആദ്യത്തെ 39 എണ്ണൽസംഖ്യകളുടെ ശരാശരി എത്ര ?
- (A) 19
(B) 18
(C) 21
(D) 20 - Answer
- D
- Solution
- [accordion]
- 10. (-1)^5 - (1)^5 = എത്ര ?
- (A) 0
(B) -1
(C) - 2
(D) 2 - Answer
- C
- Solution
[post_ads]
- [accordion]
- 11. പാദവക്കിന്റെ നീളം 10 സെ.മീ., ഉയരം 12 സെ.മീ. ആയ ഒരു സമചതുരസ്തുപികയുടെ വ്യാപ്തം എത്ര ഘന സെ.മീ. ആണ് ?
- (A) 1200
(B) 800
(C) 1440
(D) 400 - Answer
- D
- Solution
- [accordion]
- 12. 1 മുതൽ 100 വരെയുള്ള തുടർച്ചയായ ഒറ്റ സംഖ്യകളുടെ തുക എത്ര ?
- (A) 2500
(B) 2550
(C) 5050
(D) 5000 - Answer
- A
- Solution
- [accordion]
- 13. ചുവടെയുള്ള ശ്രേണിയിൽ തുടർന്ന് വരുന്ന സംഖ്യ ഏത് ?
2, 5, 12, 27, 58, ___ - (A) 117
(B) 121
(C) 128
(D) 123 - Answer
- B
- Solution
- [accordion]
- 14. അഖിൽ നിൽക്കുന്ന ഭാഗത്തുനിന്നും 8 മീറ്റർ പടിഞ്ഞാറോട്ട് നടന്നശേഷം 5 മീറ്റർ തെക്കുഭാഗത്തേക്ക് നടന്നു. അതിനു ശേഷം 20 മീറ്റർ ദൂരം കിഴക്കോട്ട് നടന്നു. ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു നിന്നും നടക്കാൻ തുടങ്ങിയ സ്ഥലത്തേക്ക് എത്താനുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര മീറ്റർ ആണ് ?
- (A) 5
(B) 13
(C) 12
(D) 8 - Answer
- B
- Solution
- [accordion]
- 15. ഒറ്റയാൻ ഏത് ? 3, 5, 17, 27
- (A) 3
(B) 5
(C) 17
(D) 27 - Answer
- D
- Solution
- [accordion]
- 16. ഒരാളോട് ഒരു രണ്ടക്കസംഖ്യ പറയാൻ ആവശ്യപ്പെടുന്നു. അയാൾ പറയുന്ന സംഖ്യ ഒരു പൂർണവർഗമാകാനുള്ള സാധ്യത എത്രയാണ് ?
- (A) 6/91
(B) 8/90
(C) 6/99
(D) 6/90 - Answer
- D
- Solution
- [accordion]
- 17. ഒരു കോഡ് ഭാഷയിൽ TWENTY എന്നത് 863985 എന്നും ELEVEN എന്നത് 323039 എന്നും എഴുതിയിരിക്കുന്നു എങ്കിൽ TWELVE എന്നത് എങ്ങനെ എഴുതാം ?
- (A) 863503
(B) 863903
(C) 863203
(D) 863023 - Answer
- C
- Solution
- [accordion]
- 18. ഗണേഷിന്റെ അച്ഛൻ രാധികയുടെ സഹോദരനാണ് എങ്കിൽ രാധിക ഗണേഷിന്റെ ആരായിരിക്കും ?
- (A) അമ്മായി
(B) മരുമകൾ
(C) മകൾ
(D) സഹോദരി - Answer
- A
- Solution
- [accordion]
- 19. സമയം 03.30 ന് ക്ലോക്കിലെ സൂചികൾക്കിടയിലെ കോൺ എത്ര ഡിഗ്രി ആയിരിക്കും ?
- (A) 90°
(B) 75°
(C) 45
(D) 15° - Answer
- B
- Solution
- [accordion]
- 20. മുപ്പത് മിഠായി കുറെ കുട്ടികൾക്ക് വീതിച്ചു കൊടുത്തു. കൂട്ടത്തിലെ ഒരു മിടുക്കൻ പറഞ്ഞു. “നമ്മളിൽ ഒരാൾ കുറവായിരുന്നെങ്കിൽ എല്ലാവർക്കും ഒരു മിഠായി കൂടി കൂടുതൽ കിട്ടുമായിരുന്നു.'' നിലവിൽ കൂട്ടത്തിൽ എത്ര കുട്ടികളാണ് ഉള്ളത് ?
- (A) 4
(B) 5
(C) 6
(D) 8 - Answer
- C
- Solution
[post_ads_2]
COMMENTS