VEO 2019 Kollam Idukki Kannur Malayalam Answer Explanation
VEO 2019 Kollam Idukki Kannur Malayalam Answer Explanation
- [accordion]
- 91. ശരിയായ പദമേത് ?
- (A) അമാദ്യൻ
(B) അമാത്യൻ
(C) അമാധ്യൻ
(D) അമാദ്ധ്യൻ - Answer
- B
- Related Info
- [accordion]
- 92. വാക്യം ശുദ്ധീകരിക്കുക. -
- (A) ദുരാരാദ്യരായവർ കപടരും കഠിനഹൃദയരും പെട്ടെന്ന് കുധരാകുന്നവരുമാണ്.
(B) ദൂരാരാധ്യരായവർ കപടരും കഠിനഹൃദയരും പെട്ടന്ന് കൂധരാകുന്നവരുമാണ്.
(C) ദുരാരാധ്യരായവർ കപടരും കഠിനഹൃദയരും പെട്ടെന്ന് കുദ്ധരാകുന്നവരാണ്.
(D) ദുരാരാധ്യരായവർ കപടരും കഠിനഹൃദയരും പെട്ടെന്ന് കുദ്ധരാകുന്നവരുമാണ്. - Answer
- D
- Related Info
- [accordion]
- 93. "നീലോത്പലമിഴിമാർ' എന്ന പദത്തിന്റെ ശരിയായ വിവക്ഷയെന്ത് ?
- (A) നീലോത്പലത്തിന്റെ മിഴിമാർ
(B) നീലോത്പലത്തിന്റെ മിഴികളുള്ളവർ
(C) നീലോത്പലത്തിനു സമമായ മിഴികളോടു കൂടിയ സ്ത്രീകൾ
(D) നീല നിറമുള്ള ഉത്പലമിഴികളുള്ള സ്ത്രീകൾ - Answer
- C
- Related Info
- [accordion]
- 94. 'നദി' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത് ?
- (A) സരസ്സ്
(B) തരംഗിണി
(C) തടിനി
(D) വാഹിനി - Answer
- A
- Related Info
- [accordion]
- 95. "അചഞ്ചലം' എന്ന പദത്തിന്റെ ശരിയായ വിപരീതപദം തിരഞ്ഞെടുക്കുക.
- (A) നിർജ്ജീവം
(B) ചഞ്ചലം
(C) ചപലം
(D) ചഞ്ചം - Answer
- B
- Related Info
- [accordion]
- 96. "മണ്ണിന്നടിയിൽ പൊന്നമ്മ' ഈ കടങ്കഥ ലക്ഷ്യമാക്കുന്നത് എന്തിനെയാണ് ?
- (A) ചേന
(B) ചേമ്പ്
(C) മഞ്ഞൾ
(D) കിഴങ്ങ് - Answer
- C
- Related Info
- [accordion]
- 97. പിരിച്ചെഴുതുക. "പ്രതിദിനമനുപമമാമീയാരാധികയുടെ പ്രേമോപഹാരം'
- (A) പ്രതി + ദിന + മനുപമ + മാ +മീ + യാരാധികയുടെ+പ്രമോ + ഉപഹാരം
(B) പ്രതി + ദിനം+അനുപമം+ ആ + ഈ +ആരാധികയുടെ + പ്രേമ+ ഉപഹാരം
(C) പ്രതിദിനം + ആനുപമമാമീ + ആരാധികയുടെ+ പ്രേമോ + പഹാരം
(D) പ്രതിദിന + മനുപമ+ മാമീ + യാരാധികയുടെ + പ്രേമോപ+ഹാരം - Answer
- B
- Related Info
- [accordion]
- 98. 'കളേബരം' എന്ന പദത്തിനു സമാനമായ പദം എഴുതുക.
- (A) ശരീരം
(B) ശബ്ദം
(C) വസ്ത്രം
(D) മാധുര്യം - Answer
- A
- Related Info
- [accordion]
- 99. "അഭിനേതാവ്' എന്ന പദത്തിന്റെ സ്ത്രീലിംഗപദം ഏത് ?
- (A) വനിതാഅഭിനേതാവ്
(B) സ്ത്രീ അഭിനേതാവ്
(C) നടി
(D) അഭിനേത്രി - Answer
- D
- Related Info
- [accordion]
- 100. 'Make hay when the sun shines.' എന്ന പഴഞ്ചൊല്ലിന് ഏറ്റവും മികച്ച തർജ്ജമതിരഞ്ഞെടുക്കുക.
- (A) വെയിലത്ത് വൈക്കോൽ / കച്ചി ഉണ്ടാക്കുക
(B) വെയിലുള്ളപ്പോൾ വൈക്കോൽ / കച്ചിയുണക്കുക
(C) സൂര്യൻ തിളങ്ങുമ്പോൾ വൈക്കോൽ / കച്ചി ഉണ്ടാക്കുക
(D) സൂര്യൻ കത്തിജ്ജ്വലിക്കുമ്പോൾ വൈക്കോൽ / കച്ചി ഉണക്കുക - Answer
- B
- Related Info
[post_ads]
COMMENTS